പോത്ത്, ആട്, പോർക്ക് , നാടൻ കോഴി, താറാവ് ഫ്രഷ് മീറ്റ്സ് തേടി ഇനി വേറെങ്ങും പോകേണ്ട ; യൂദാ മീറ്റ്സ് കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തനം ആരംഭിച്ചു
കോട്ടയം: മീറ്റ്സ് ഇഷ്ടമുള്ളവർ ഇനി വേറെങ്ങും പോവേണ്ട, ഏത് തരം ഇറച്ചിയും യൂദാ മീറ്റ്സിൽ ലഭിക്കും. അതും ഏറ്റവും ഫ്രഷായിട്ട്.
പോത്ത്, ആട്, പോർക്ക് , നാടൻ കോഴി, താറാവ്, വാരി ഇറച്ചി, കരൾ, പോട്ടി, കറിയെല്ല് , തലച്ചോറ്, ഇടി ഇറച്ചി, ചതച്ച ഇറച്ചി, ഉണക്ക ഇറച്ചി, ഫ്രോസൻ ഐറ്റംസ്, കൂടാതെ പലവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും അച്ചാറുകളും യൂദാ മീറ്റ്സിൽ ലഭിക്കും.
ഏറ്റുമാനൂർ, മണർകാട് , പാല, കൂടല്ലൂർ, കുറുപ്പുംതറ, കടുത്തുരുത്തി, തലയോലപറമ്പ് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള യൂദാ മീറ്റ്സ് കോട്ടയം ശാസ്ത്രി റോഡിൽ സിഎസ്ഐ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി നിങ്ങളുടെ ഇഷ്ട വിഭവം തയ്യാറാക്കുന്നതിന് മുൻപ് കോട്ടയം ശാസ്ത്രി റോഡിലെ യൂദാ മിനി മാർക്കറ്റിലേക്ക് വന്നോളൂ…..
കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക : 8589942837
Third Eye News Live
0
Tags :