ലോക ഹൃദയ ദിനത്തിൽ റോട്ടറി ക്ലബ് കോട്ടയം സെൻട്രലും, മന്ദിരം ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന പ്രമേഹ നിർണ്ണയ ക്യാമ്പിലേക്ക് ആവശ്യമുള്ള ഡിറ്റെക്ഷൻ കിറ്റുകൾ കൈമാറി
സ്വന്തം ലേഖകൻ
കോട്ടയം: ലോക ഹൃദയ ദിനത്തിൽ റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രേലും പുതുപ്പള്ളി മന്ദിരം ഹോസ്പിറ്റലും ചേർന്ന് സംയുക്തമായി നടത്തുന്ന സൗജന്യ പ്രമേഹ നിർണയ ക്യാമ്പിലേക് ആവിശ്യമുള്ള ഡയബേറ്റിക് ഡീറ്റെക്ഷൻ കിറ്റുകൾ ക്ലബ് പ്രസിഡന്റ് മാത്യു തോമസ് മന്ദിരം സൊസൈറ്റി ചെയർമാൻ ജേക്കബ് എബ്രഹാമിന് കൈമാറി. ക്ലബ് സെക്രട്ടറി പുന്നൂസ് ആൻഡ്റൂസ്, അസിസ്റ്റന്റ് ഗവെർണർ അരുൺ എസ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി തോമസ് തോമസ്, ഡോക്ടർ മാർക്കോസ് അറയ്ക്കൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Third Eye News Live
0