കട്ടപ്പനയിൽ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത; പൊലിസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കട്ടപ്പന: കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിൽ 14 വയസ് പ്രായമുള്ള ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.
മേട്ടുകുഴിയിൽ ഞാവല്ലി തോട്ടത്തിൽ ആണ് സംഭവം. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പൊലിസ് മേധാവി കറുപ്പുസ്വാമി, ഡിവൈഎസ്പി വി.എ. നിഷാദ് മോൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
Third Eye News Live
0