play-sharp-fill
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന്; പരിക്കേറ്റ ഭർത്താവ് ചികിത്സയിൽ തുടരുന്നു

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന്; പരിക്കേറ്റ ഭർത്താവ് ചികിത്സയിൽ തുടരുന്നു

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവതി മിനിയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.

മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മോർട്ടം .

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷ് നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേൻ ശേഖരിക്കാനായി വനത്തില്‍ പോയപ്പോഴാണ് ആന അക്രമിച്ചത്.