പ്രളയത്തില്‍ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടി ശ്രദ്ധേയനായ  വിജയരാജിനെ  തെരുവുനായ കടിച്ചു; ആക്രമണമുണ്ടായത് വീട്ടുമുറ്റത്തുവെച്ച്; കടിയേറ്റത് കൈയ്ക്ക്

പ്രളയത്തില്‍ ഇടുക്കി ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടി ശ്രദ്ധേയനായ വിജയരാജിനെ തെരുവുനായ കടിച്ചു; ആക്രമണമുണ്ടായത് വീട്ടുമുറ്റത്തുവെച്ച്; കടിയേറ്റത് കൈയ്ക്ക്

സ്വന്തം ലേഖിക

ഇടുക്കി: മഹാപ്രളയത്തില്‍ ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടി വാര്‍ത്തകളില്‍ ശ്രദ്ധേയനായ വിജയരാജിനെ തെരുവുനായ കടിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് തെരുവുനായയുടെ ആക്രമമണമുണ്ടായത്. വീട്ടുമുറ്റത്തുവെച്ചാണ് കടിയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയരാജിന്റെ കയ്യിലാണ് തെരുവുനായ കടിച്ചത്. വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങിവന്ന മകന്‍ സൂരജിന്റെ(7) നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടിമാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്.