![വെടിയുണ്ടയുമായി വിമാനത്തിൽ കയറാൻ വന്നയാൾ പരിശോധനയിൽകുടുങ്ങി: മാഹാരാഷ്ട്ര സ്വദേശിയാണ് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. വെടിയുണ്ടയുമായി വിമാനത്തിൽ കയറാൻ വന്നയാൾ പരിശോധനയിൽകുടുങ്ങി: മാഹാരാഷ്ട്ര സ്വദേശിയാണ് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്.](https://i0.wp.com/thirdeyenewslive.com/storage/2024/05/WhatsApp-Image-2024-05-25-at-10.57.42-AM.jpeg?fit=701%2C935&ssl=1)
വെടിയുണ്ടയുമായി വിമാനത്തിൽ കയറാൻ വന്നയാൾ പരിശോധനയിൽകുടുങ്ങി: മാഹാരാഷ്ട്ര സ്വദേശിയാണ് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്.
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ.
ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്.
ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Third Eye News Live
0