കുമരകം വിരിപ്പുകാലായിൽ കടവിൽ കെട്ടിയിട്ടിരുന്ന വള്ളവും വലയും നഷ്ടപ്പെട്ടു

കുമരകം വിരിപ്പുകാലായിൽ കടവിൽ കെട്ടിയിട്ടിരുന്ന വള്ളവും വലയും നഷ്ടപ്പെട്ടു

 

വിരുപ്പുകാല :തോട്ട് കാവിൽ കെട്ടിയിട്ടിരുന്ന മത്സ്യത്തൊഴിലാളിയുടെ വള്ളം കാണാതായി.

മത്സ്യബന്ധനത്തിന് ശേഷം വിരുപ്പുകാല കിഴക്ക് ഭാഗത്ത് കടവിൽ കെട്ടിയിട്ടിരുന്ന ആറ്റുച്ചിറ അശോകൻ്റെ വള്ളമാണ്

ഇന്ന് രാവിലെ കാണാതായത്. വലയടക്കമുള്ള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യബന്ധന സാമഗ്രഹികളും നഷ്ടപ്പെട്ടു. ആറ്റിലെ ശക്തമായ ഒഴുക്കിൽ കയർ പൊട്ടി വള്ളം ഒഴുകി

പോയതാകാമെന്നാണ് കരുതുന്നത്. അശോകന്റെ ജീവിത മാർഗമായിരുന്നു വള്ളവും വലയും.

വള്ളത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ അറിയിക്കുക – 81380 92056