യാത്രക്കാർക്ക് ആശ്വാസം…! വൈക്കം ചേർത്ത് ബണ്ട് റോഡ് വഴി നാളെ മുതൽ കെഎസ്ആർടിസി രണ്ട് പുതിയ സർവ്വീസുകൾ ആരംഭിക്കും; സമയക്രമം ഇങ്ങനെ
സ്വന്തം ലേഖിക
വൈക്കം: ബണ്ട് റോഡുവഴി നാളെ മുതൽ കെ എസ് ആർ ടി സി രണ്ട് പുതിയ സർവ്വീസുകൾ ആരംഭിക്കും.
വൈക്കം – മണ്ണാറശാല സർവ്വീസ് സമയക്രമം
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 8:00 മണിക്ക് വൈക്കത്ത് നിന്ന് ബണ്ട് റോഡ്, തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആലപ്പുഴ, അമ്പലപ്പുഴ വഴി മണ്ണാറശാല ക്ഷേത്രത്തിലേക്കും തിരികെ 11.30 ന് ആലപ്പുഴ, മുഹമ്മ, തണ്ണീർമുക്കം, ബണ്ട് റോഡ് വഴി വൈക്കത്തേയ്ക്കും നാളെ മുതൽ സർവ്വീസ് ആരംഭിക്കും.
ആലപ്പുഴ – വൈക്കം – തൃപ്പൂണിത്തുറ – വൈറ്റില ഹബ്ബ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്;
ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി , കാവുങ്കൽ , മുഹമ്മ , തണ്ണീർമുക്കം , ബണ്ട്റോഡ് , വൈക്കം , പൂത്തോട്ട , നടക്കാവ് , തൃപ്പൂണിത്തുറ വഴി വൈറ്റില ഹബ്ബിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവ്വീസ്സ്
സമയക്രമം
07.10 ആലപ്പുഴ – വൈറ്റില ഹബ്
10.00 വൈറ്റില ഹബ്ബ് – ഹരിപ്പാട്
ഉച്ചയ്ക്ക് 2:00 ഹരിപ്പാട് – വൈറ്റില ഹബ്ബ്
വൈ: 5:40 വൈറ്റില ഹബ്ബ് – ആലപ്പുഴ .