കുന്നംകുളത്ത് ഉദ്ഘാടന വേദിയിൽ കുഴഞ്ഞു വീണ് വടകര എംഎൽഎ കെ കെ രമ
സ്വന്തം ലേഖിക
തൃശൂർ: കുന്നംകുളത്ത് ഉദ്ഘാടന വേദിയിൽ വടകര എംഎൽഎ കെ കെ രമ കുഴഞ്ഞു വീണു.
കുന്നംകുളത്ത് നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിള ഫെഡറേഷന്‍, റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എംഎല്‍എ വേദിയില്‍ കുഴഞ്ഞുവീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേദിയില്‍ കുഴഞ്ഞ് വീണ എംഎല്‍എയെ സമീപത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് ചികിത്സക്ക് വിധേയയാക്കി.
യാത്രാക്ഷീണമാണ് കുഴഞ്ഞു വീഴാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇസിജി എടുത്ത് ആരോഗ്യനിലയില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തി എംഎല്‍എ ആശുപത്രി വിട്ടു.
Third Eye News Live
0