ഉഴവൂർ സംഘർഷം; പൊലിസ് നടപടികൾക്ക് ഇല്ല വേഗത, സിസിടിവി ക്യാമറകൾ പരിശോധിക്കാൻ സിപിഎം ഉഴവുർ ലോക്കൽകമ്മിറ്റി നേതാക്കൾ നേരിട്ട്

ഉഴവൂർ സംഘർഷം; പൊലിസ് നടപടികൾക്ക് ഇല്ല വേഗത, സിസിടിവി ക്യാമറകൾ പരിശോധിക്കാൻ സിപിഎം ഉഴവുർ ലോക്കൽകമ്മിറ്റി നേതാക്കൾ നേരിട്ട്

Spread the love

കുറവിലങ്ങാട്: സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും നേതാക്കളും ഉൾപ്പെടെയുള്ളവർ പ്രതി ചേർക്കാൻ സാധ്യതയുള്ള ഉഴവുർ സംഘർഷാവസ്ഥയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ സിപിഎം ഉഴവുർ ലോക്കൽകമ്മിറ്റി നേതാക്കൾ ഉഴവുർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി, ലഹരി മാഫിയ സംഘാങ്ങളും , വാടക കൊലയാളികളിൾക്കും നേതൃത്വം നൽകുന്ന പാലായിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാളുടെ നിർദ്ദേശ പ്രകാരമാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എത്തിയത് എന്ന് ഉഴവുർ ഗ്രാമപഞ്ചായത്ത് ജിവനക്കാരോട് ഭീഷണി സ്വരത്തിൽ പറഞ്ഞു എന്നാണ് അറിയാൻ സാധിച്ചത്, കേരള പൊലീസിന് കൃത്യനിർവഹണത്തിലുള്ള കാര്യങ്ങൾക്ക് ആണ് സിപിഎം ലോക്കൽകമ്മിറ്റി നേതാക്കൾ ഉഴവുർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ എത്തിയത്