play-sharp-fill
ഉപേക്ഷിച്ച ബൈക്കില്‍നിന്ന് കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ക്കെതിരെ കേസ്

ഉപേക്ഷിച്ച ബൈക്കില്‍നിന്ന് കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കൂറ്റനാട്: പൊലീസിനെ കണ്ട് യുവാക്കള്‍ ഉപേക്ഷിച്ച ബൈക്കില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. സംഭവത്തല്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അനസ് (22), റാഷിദ് (26) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃത്താല എക്സൈസ് ഇന്‍സ്പെക്ടര്‍ ഫസലുല്‍ റഹ്മാന്‍റെ നേതൃത്വത്തില്‍ തൃത്താല ഉള്ളന്നൂര്‍ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് രണ്ട് ബൈക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ രണ്ട് ബൈക്കുകളില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തത്.

Tags :