മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായി എത്തി ; യുവതിയും യുവാവും അറസ്റ്റിൽ ; പിടിച്ചെടുത്തത് ഒരു കിലോഗ്രാം കഞ്ചാവ്
സ്വന്തംലേഖകൻ
ഷൊര്‍ണൂര്‍: റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റിലായി.
പത്തനംതിട്ട കോന്നി കൂടല്‍ ആനക്കോട് പണിക്കമണ്ണില്‍ അഭിജിത്ത്, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്‌കൂളിന് സമീപം കളത്തില്‍ നൗഷിദ എന്നിവരെയാണ് ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരില്‍ നിന്നും ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നും മോഷ്ടിച്ച ബൈക്കും ഒരു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
Third Eye News Live
0