Spread the love

കൊല്ലം: വയോധികയോട് ലൈംഗികതിക്രമം നടത്തിയെന്ന പരാതിയിൽ പ്രതി പിടിയിൽ.

video
play-sharp-fill

കൊല്ലം കരിക്കോട് സ്വദേശി ജോസ് (45) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്.

വീട്ടു ജോലിക്കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗാർഹിക തൊഴിലാളിയായ വയോധികയെ വഴിമധ്യേ തടഞ്ഞ് നിർത്തിയ പ്രതി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിൽ കയറാൻ വിസമ്മതിച്ച വയോധികയെ പ്രതി തള്ളിയിട്ട ശേഷം പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.