പാത ഇരട്ടിപ്പിക്കല്‍; 20 മുതല്‍ 27 വരെ നിയന്ത്രണം ; സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി
സ്വന്തം ലേഖകൻ
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.
പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗർകോവിൽ – കന്യാകുമാരി അൺറി സർവ്ഡ് സ്പെഷൽ
കൊല്ലം- കന്യാകുമാരി മെമു
നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ
കൊല്ലം – തിരുവനന്തപുരം സ്പെഷൽ
കൊല്ലം- ആലപ്പുഴ സ്പെഷൽ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ
Third Eye News Live
0