തിരുവല്ലയിൽ ട്രെയിനിനടിയിൽപ്പെട്ട് യുവതി മരിച്ചു; അപകടം ബന്ധുവിനെ യാത്രയാക്കാനെത്തിയപ്പോൾ
സ്വന്തം ലേഖിക
തിരുവല്ല : ട്രെയിനിനടിയിൽപ്പെട്ട് യുവതി മരിച്ചു. ബന്ധുവിനെ യാത്രയാക്കാനെത്തിയപ്പോൾ ശബരി എക്സ്പ്രെസ്സിൽ നിന്ന് താഴേക്ക് വീണാണ് അപകടമുണ്ടായത് .കുന്നംന്താനം സ്വദേശിനി അനു ഓമനക്കുട്ടനാണ് മരിച്ചത് .
Third Eye News Live
0