
കോട്ടയം: അടിച്ചിറയ്ക്ക് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി അതിരമ്പുഴ കൊച്ചുകളത്തിൽ റോയി കുര്യന്റെ മകൾ ആഷ്‌ലി(25)യെയാണ് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
അടിച്ചിറയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ആഷ്‌ലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം ജൂൺ 4 ന് വ്യാഴാഴ്ച രാവിലെ 11.30 വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തെള്ളകം സെൻറ് തോമസ് പുഷ്പഗിരി പള്ളിയിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







