സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് ; ഇന്ന് (15/12/2023) സ്വര്‍ണവിലയില്‍ വൻ വർധന; ഇന്ന് ഗ്രാമിന് 10 രൂപ കൂടി ; അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് ; ഇന്ന് (15/12/2023) സ്വര്‍ണവിലയില്‍ വൻ വർധന; ഇന്ന് ഗ്രാമിന് 10 രൂപ കൂടി ; അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46200 രൂപയായി മാറി.

ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5775 രൂപയും നല്‍കേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

ഗ്രാമിന് 5,775 രൂപ

പവന് 46,200 രൂപ