play-sharp-fill
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില;  പവന് 800 രൂപ കൂടി 37,440 രൂപയിലെത്തി

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില; പവന് 800 രൂപ കൂടി 37,440 രൂപയിലെത്തി

സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന.

പവന് 800 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർദ്ധിച്ച് 4,680


രൂപയായി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില

അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4680

പവന്- 37440