തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍. മൂന്ന് പ്രധാന മുന്നണികളിലും കരുത്തരായ സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനാല്‍ ഫലം പ്രവചനാതീതമാണ്.
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ് പറഞ്ഞു.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി സുരേഷ് ഇക്കാര്യം പറഞ്ഞത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും വരുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ട് തൃശൂരില്‍ അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്.
തൃശൂരില്‍ എല്ലാവരും സ്‌ട്രോങ് സ്ഥാനാര്‍ത്ഥികളാണെന്നും എല്ലാവരും വിജയിക്കണമെന്ന് പറയാന്‍ കഴിയില്ലല്ലോയെന്നും ഗായത്രി സുരേഷ് പറഞ്ഞു
Third Eye News Live
0