പ്രതിഷേധം അവസാനിപ്പിച്ചു; മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ തീരുമാനം; തൃശൂര്‍ പൂരം വെടിക്കെട്ട് ഉടൻ….
തൃശൂർ: പൂരം വെടിക്കെട്ടിലെ പ്രതിസന്ധികള്‍ പരിഹരിച്ചു.
വെടിക്കെട്ട് ഉടൻ നടത്താൻ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയില്‍ തീരുമാനമായി.
പാറമേക്കാവിന്‍റെ വെടിക്കെട്ട് രാവിലെ 6.30 നു നടത്താനാണ് തീരുമാനം. പിന്നാലെ തിരുവമ്പാടി ദേവസ്വത്തിന്‍റെ വെടിക്കെട്ടും നടത്താൻ തീരുമാനമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ വെടിക്കെട്ട് നിർത്തിവച്ച് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചിരുന്നു. വെടിക്കെട്ടിന് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു പ്രതിഷേധം.
Third Eye News Live
0