കോട്ടയത്തെ മഴക്കെടുതിയിൽ വലഞ്ഞ് തോട്ടയ്ക്കാട് ; തോട്ടയ്ക്കാട് കവല, അമ്പലക്കവല എന്നിവിടങ്ങളിൽ റോഡിലും കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി; നാശനഷ്ടങ്ങളില്ല

കോട്ടയത്തെ മഴക്കെടുതിയിൽ വലഞ്ഞ് തോട്ടയ്ക്കാട് ; തോട്ടയ്ക്കാട് കവല, അമ്പലക്കവല എന്നിവിടങ്ങളിൽ റോഡിലും കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി; നാശനഷ്ടങ്ങളില്ല

സ്വന്തം ലേഖകൻ
കോട്ടയം: കാലവർഷം ശക്തി പ്രാപിച്ച
തോടെ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങലെല്ലാം തന്നെ വെള്ളത്തിനടിയിലായി.

തോട്ടയ്ക്കാട് കവല, അമ്പലക്കവല റോഡ്, ഊളക്കൽ-പുളിക്കൽപടവ് റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ തോട്ടയ്ക്കാട് കവലയിൽ ഭാഗീകമായി ഗതാഗത തടസ്സം ഉണ്ടായി.