വൈക്കം നെടിയാറായിൽ മോഹനൻ നായർ നിര്യാതനായി

വൈക്കം നെടിയാറായിൽ മോഹനൻ നായർ നിര്യാതനായി

കോട്ടയം :വൈക്കം നെടിയാറായിൽ മോഹനൻ നായർ( *കുട്ടൻ ചേട്ടൻ* ) നിര്യാതനായി

സംസ്കാരം നാളെ 5/7/23 , 11AMന് വൈക്കം മടിയത്ര സ്‌കൂളിന് സമീപം വീട്ടുവളപ്പിൽ
ഭാര്യ രാധമണി,
മക്കൾ ശങ്കർമോഹൻ, രമ്യ
മരുമക്കൾ അപർണ, പ്രദീപ്