തിരുനക്കരയിൽ ഇന്ന് എട്ടാം ഉത്സവം; പൂരത്തിനു മുന്നോടിയായി ദേശവിളക്കും വലിയവിളക്കും; ശ്രീബലി എഴുന്നള്ളിപ്പും,ഉത്സവബലി ഇന്ന് നടക്കുംദർശനവും

തിരുനക്കരയിൽ ഇന്ന് എട്ടാം ഉത്സവം; പൂരത്തിനു മുന്നോടിയായി ദേശവിളക്കും വലിയവിളക്കും; ശ്രീബലി എഴുന്നള്ളിപ്പും,ഉത്സവബലി ഇന്ന് നടക്കുംദർശനവും

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കരയപ്പന് ഇന്ന് എട്ടാം ഉത്സവം. പൂരത്തിന് മുന്നോടിയായുള്ള ദേശവിളക്ക് ഇന്ന് നടക്കും. രാവിലെ 7.30 മുതൽ 11.30 വരെ ശ്രീബലി എഴുന്നള്ളിപ്പ് നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലി ദർശനം വൈകിട്ട് ആറു മുതൽ ഏഴു വരെ ക്ഷേത്രത്തിൽ ദേശവിളക്ക് രാത്രി 11 മുതൽ ഒരു മണി വരെ വലിയ വിളക്ക് വൈകിട്ട് ആറു മുതൽ എട്ടരവരെ കാഴ്ച ശ്രീബലി, വേല സേവ, മയൂരനൃത്തം. രാത്രി ഒൻപതരയ്ക്ക് കലാപ്രേമകൾക്കായി കൊല്ലം കെ.ആർ തീയറ്റേഴ്‌സിന്റെ ബാലെ. ദേവായനം എന്നിവ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group