തിരുനക്കര ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റായി ടി.സി ഗണേഷിനെ തിരഞ്ഞെടുത്തു; അജയ് ടി.നായർ ജനറൽ സെക്രട്ടറി
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.സി ഗണേഷിനെയും ജനറൽ സെക്രട്ടറിയായി അജയ് ടി.നായരെയുമാണ് തിരഞ്ഞെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടൊപ്പം 13 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഹാജരായ അംഗങ്ങളിൽ നിന്നും നറക്കെടുപ്പിലൂടെയാണ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
Third Eye News Live
0