തിരുനക്കര ക്ഷേത്ര മൈതാനത്ത് അയ്യപ്പ ഭക്തർക്ക് വിശ്രമകേന്ദ്രവും ചുക്ക് വെള്ള വിതരണവും അയ്യപ്പ സേവാ സംഘം ഓഫീസിൽ ആരംഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ക്ഷേത്ര മൈതാനത്ത് അയ്യപ്പ ഭക്തർക്ക് വിശ്രമകേന്ദ്രവും ചുക്ക് വെള്ള വിതരണവും അയ്യപ്പ സേവാ സംഘം ഓഫീസിൽ ആരംഭിച്ചു
ആരോഗ്യ സേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യ വകുപ്പിൻ്റെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിനാണ് ചുമതല.
ചടങ്ങിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ബി. ഗോപകുമാർ , ഡോ.രാജേഷ് പി.ആർ , ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.അശോകൻ ,അയ്യപ്പ സേവാ സംഘം കോട്ടയം താലൂക്ക് യൂണിയൻ ഭാരവാഹികളായ എസ്.ജയകൃഷ്ണൻ , ജയകുമാർ തിരുനക്കര , ഡോ.പരമേശ്വര കുറുപ്പ് ,സുരേഷ് അംബികാഭവൻ, രാജ്മോഹൻ കൈതാരം, കോട്ടയം ശാഖാ ഭാരവാഹികളായ കെ.ബി.ഹരിക്കുട്ടൻ , ബിനൂപ് നന്ദകുമാർ , എസ്.ഹരിഹരൻ ,രാമ ഭദ്രമേനോൻ തിരുനക്കര ക്ഷേത്ര ഉപദേശക സമിതി അംഗം നേവൽ സോമൻ , ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി അംഗം ബിനു വാര്യർ എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0