play-sharp-fill

ഒളശ്ശ വൈഎംസിഎയുടെ പ്രസിഡന്റായി രാജേഷ് ജോൺ കൈതകത്തിനേയും, സെക്രട്ടറിയായി ജയിൻ ജോൺ മാമ്പറമ്പിലിനേയും തിരഞ്ഞെടുത്തു..!

സ്വന്തം ലേഖകൻ ഒളശ്ശ വൈഎംസിഎയിൽ പുതിയ ഭാരവാഹികകളെ തിരഞ്ഞെടുത്തു.. പ്രസിഡന്റ് -രാജേഷ് ജോൺ കൈതകം, വൈസ് പ്രസിഡണ്ട് – കോര സി കുന്നുംപുറം, സെക്രട്ടറി ജയിൻ ജോൺ, മാമ്പറമ്പിൽ, ജോയിന്റ് സെക്രട്ടറി – മോൻ മാത്യു ട്രഷറർ: രജേഷ് ചാണ്ടി ഇലഞ്ഞിവീട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു. കെ എസ് അലക്സാണ്ടർ, ഷൈജു കുരുവിള, അനിൽ കെ ജോസ് എന്നിവരെ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു. രാജേഷ് ജോൺ കൈതകം, (പ്രസിഡണ്ട് വൈഎംസിഎ ഒളശ്ശ) 9847508391

വൈഎംസിഎ സംസ്ഥാന ഇലക്ഷൻ ; മുൻ ദേശീയ പ്രസിഡൻറ് ലെബി ഫിലിപ്പ് മാത്യു നയിക്കുന്ന പാനലിന് വിജയ സാധ്യത

ആലുവ : വൈഎംസിഎ സംസ്ഥാന ഇലക്ഷൻ ആലുവ ഹെഡ് ക്വാർട്ടേഴ്സിൽ ആരംഭിച്ചു. രാവിലെ എട്ടിന് തുടങ്ങിയ വോട്ടിംഗ് വൈകിട്ട് മൂന്നോടെ പൂർത്തിയാകും. രാവിലെ മുതൽ മികച്ച രീതിയിൽ തന്നെയാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.മുൻ ദേശീയ പ്രസിഡൻറ് ലെബി ഫിലിപ്പ് മാത്യു നയിക്കുന്ന പാനലിനാണ് വിജയ സാധ്യത കണക്കാക്കുന്നത്.

കോട്ടയം വൈഎംസിഎ സബ് റീജിയണ്‍ ചെയര്‍മാനായി ലിജോ പാറെക്കുന്നുംപുറത്തെയും ജനറല്‍ കണ്‍വീനറായി ജോമി കുര്യാക്കോസിനെയും തിരഞ്ഞെടുത്തു.

സ്വന്തം ലേഖകന്‍ കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ചെയര്‍മാനായി ലിജോ പാറെക്കുന്നുംപുറത്തെ(ഒളശ)യും ജനറല്‍ കണ്‍വീനറായി ജോമി കുര്യാക്കോസിനെ(മീനടം)യും തെരഞ്ഞെടുത്തു. ജോബി ജെയ്ക് ജോര്‍ജ് കോട്ടയം, ബ്രിട്ടോ ബാബു മണര്‍കാട് (വൈസ് ചെയര്‍മാന്‍മാര്‍), എം.സി. ജോസഫ് ചെങ്ങളം (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), കുര്യാക്കോസ് തോമസ് വാകത്താനം (മിഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്), ബെന്നി കെ. പൗലോസ് വാഴൂര്‍ (സ്പോട്സ് ആന്‍ഡ് ഗെയിംസ്), രാജന്‍ സക്കറിയ കുമാരനല്ലൂര്‍ (യുവത പ്രൊമോട്ടര്‍), സജി കെ. നൈനാന്‍ പള്ളം (ട്രെയിനിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ്), ജോസ് പുന്നൂസ് ചിങ്ങവനം (യൂത്ത് വുമണ്‍ […]