play-sharp-fill

ഭാര്യയുമായാണ് എത്തുന്നതെങ്കിൽ പണം വേണ്ട, അവിവാഹിതർ 25,000 വരെ മുടക്കണം, ഗ്രൂപ്പ് സെക്സും പ്രകൃതിവിരുദ്ധ സെക്സും സ്ഥിരം വിനോദങ്ങൾ; കൊച്ചിയിലെ ലഫ്റ്റനന്‍റ് കേണല്‍ മുതല്‍ മഹാനഗരങ്ങളിലെ പൊങ്ങച്ചക്കാര്‍ വരെ ! കാറിന്‍റെ താക്കോലുകള്‍ നറുക്കിട്ടെടുത്ത് കാര്‍ ഉടമയുടെ ഭാര്യയെ ഒരു രാത്രി സ്വന്തമാക്കും ! ഭാര്യമാരെ കൈമാറുന്ന ‘പ്രാകൃത’ സമ്പ്രദായമിങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു സമൂഹമാധ്യമങ്ങള്‍ വഴി ഭാര്യമാരെ പങ്കുവെച്ച സംഭവം. ഈ “പ്രാകൃത സമ്പ്രദായത്തിന്റെ ഇരയാണ് കഴിഞ്ഞ വർഷം മണർകാട് കൊല്ലപ്പെട്ട യുവതി. “വൈഫ് സ്വാപ്പിംഗ്’, ‘സ്വിംഗ്ംഗ് എന്നിങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളിൽ സോഷ്യൽ മീഡിയകളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഭാര്യമാരെ കച്ചവടം ചെയ്യുന്നത്. മണർകാട് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട യുവതിയെ ഭർത്താവ് ഇത്തരമൊരു സോഷ്യൽ മീഡിയ ഗ്രൂപ്പുവഴി ഇടപാടുകാരെ കണ്ടെത്തി ഒൻപത് പേർക്ക് കാഴ്ചവച്ചതായി യുവതിതന്നെയാണ് പോലീസിൽ പരാതി നൽകിയത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നായി ഭർത്താവടക്കം 7 പേർ അന്ന് […]

അഞ്ചു കൊല്ലത്തെ പ്രണയത്തിന് ശേഷം വിവാഹം..! ദുബായിൽ നിന്ന് തിരിച്ചെത്തിയതോടെ ജീവിതം മാറി..! ഭർത്താവ് പങ്കാളി കൈമാറ്റ സംഘത്തിലെ അം​ഗമെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ വർഷം; മറ്റ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചത് കരഞ്ഞും ഭീഷണിപ്പെടുത്തിയും; കോട്ടയത്തെ യുവതിയുടെ കൊലപാതത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് മാലത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട യുവതി കേരളത്തെ നടുക്കിയ പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരി. സ്വന്തം ഭർത്താവ് തന്നെ മറ്റ് പുരുഷന്മാരുമായി കിടക്കപങ്കിടാൻ നിർബന്ധിക്കുന്നു എന്ന യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് നമ്മൾ കേട്ടത് . 2022 ജനുവരിയിലാണ് യുവതി ഭർത്താവിനെതിരെ പരാതി നൽകിയത്. ഇതിന് പിന്നാലെ വലിയൊരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു അന്ന് കോട്ടയത്ത് പിടിയിലായത്. കുടുംബ സുഹൃത്തുക്കൾ എന്ന വ്യാജേന […]