play-sharp-fill

നടൻ വിനായകൻ ഇനി സംവിധായകന്റെ വേഷത്തിൽ ; വിനായകനൊപ്പം ‘പാർട്ടി’ നിർമ്മിക്കാൻ റിയയും ആഷിക് അബുവും

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാരംഗത്ത് 25 വർഷം തികയ്ക്കുന്ന പ്രിയ നടൻ വിനായകൻ ഇനി സംവിധായകന്റെ വേഷത്തിലെത്തും. സിനിമാരംഗത്ത് ഡബിൾ റോളിലാണ് ഇത്തവണ വിനായകനെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും വിനായകന്റേതാണ്. ‘പാർട്ടി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിനായകനൊപ്പം ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും. ‘പാർട്ടി’ അടുത്ത വർഷം’ എന്ന് കുറിച്ചുകൊണ്ടാണ് ആഷിഖ് ഫേയ്‌സ്ബുക്കിലൂടെ പാർട്ടി വരുന്നതിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. വിനായകനെ നായകനാക്കി ആഷിഖ് സിനിമ എടുക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ […]

വിനായകനെതിരെ കുരുക്ക് മുറുകുന്നു;   പരാതിയിൽ ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് ദലിത് ആക്ടിവിസ്റ്റ്

കൽപ്പറ്റ: യുവതിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ  നടൻ വിനായകനെതിരായ കുരുക്ക് മുറുകുന്നു. വിനായകനെതിരായ  പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ദലിത് ആക്ടിവിസ്റ്റായ പരാതിക്കാരി പറഞ്ഞു. കേസിൽ ഒത്തു തീർപ്പിന് തയ്യാറല്ലെന്നും നിയമപരമായി തന്നെ  മുന്നോട്ടുപോകുമെന്നും യുവതി വ്യക്തമാക്കി. പരാതിയിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് തന്നെ ഒറ്റപ്പെടുത്തിയെന്നും,​ സമൂഹ മാധ്യമങ്ങൾ വഴി ഒരു വിഭാഗം ആളുകൾ അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ കേസിൽ വിനായകൻ ഒത്തു തീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ ഐ.പി.സി 506, 294 ബി, കെ.പി.എ 120, എന്നീ വകുപ്പുകളാണ് വിനായകനെതിരെ […]