video
play-sharp-fill

കശ്മീർ ഭൂചലനം; സുരക്ഷിതർ എന്ന് ലിയോ ടീം

സ്വന്തം ലേഖകൻ കശ്മീർ: വിജയും ലോകേഷ് കനകരാജും മാസ്റ്ററിനു ശേഷം വീണ്ടും ഒന്നിക്കുന്ന ലിയോ സിനിമയുടെ ചിത്രീകരണം കാശ്മീരിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ കാശ്മീരിലും പ്രതിഫലിച്ചത്. ഭൂചനലത്തിന്റെ നേരനുഭവങ്ങൾ ട്വിറ്ററിലൂടെ ടീം പങ്കുവെച്ചു. നിർമ്മാതാക്കളായ സെവൻസ് സ്ക്രീൻ […]

ലോക് ഡൗൺ : ഇളയ ദളപതിയുടെ മകൻ കാനഡയിൽ കുടുങ്ങി ; ആശങ്കയോടെ വിജയ്‌യും കുടുംബവും

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക രാജ്യങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പഠനാവശ്യത്തിനായും ജോലിക്കുമായി പോയ നിരവധി ആളുകൾ വിദേശരാജ്യങ്ങളിൽപ്പെട്ടുപോയവരാണ്. സിനിമാ പഠനത്തിനായി കാനഡയിലാണ് വിജയ്‌യുടെ മകനുള്ളത്. കാനഡയിൽ കൊവിഡ് കേസുകളും മരണങ്ങളും കൂടിവരുന്ന സാഹചര്യമാണ്. കാനഡയിൽ […]

ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ല : വിജയ്

സ്വന്തം ലേഖകൻ ചെന്നൈ: ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ലെന്ന് വിജയ് ചൂണ്ടിക്കാണിച്ച് ആദായ നികുതി അധികൃതർക്ക് കത്ത് നൽകി. ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് […]

ഇളയദളപതി വിജയ്ക്ക്‌ കുരുക്ക് മുറുകുന്നു : വിശദമായ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തിനകം ഹാജരാകാൻ ആദായവകുപ്പിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി : ഇളയ ദളപതി വിജയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. മൂന്ന് ദിവസത്തിനകം വിശദമായ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആദായ വകുപ്പിന്റെ നോട്ടീസ്. ബിഗിൽ എന്ന സിനിമയുടെ സാമ്പത്തിക ക്രമക്കേട് പരിശോധിക്കാൻ ചിത്രത്തിൽ നായകനായി അഭിനയിച്ച വിജയ്‌യെ കഴഞ്ഞ […]

വിജയ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി : വൻ സ്വീകരണവുമായി ആരാധകരും അണിയറപ്രവർത്തകരും

സ്വന്തം ലേഖകൻ ചെന്നെ : രണ്ട് ദിവസം നീണ്ടുനിന്ന ആദായ വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം വിജയ് മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ തിരിച്ചെത്തി. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു. തിരച്ചെത്തിയ വിജയ്ക്ക് ലൻ സ്വീകരണമാണ് ആരാധകരും അണിയറപ്രവർത്തകരും ഒരുക്കിയത്. ലോകേഷ് കനകരാജ് […]

ഒടുവിൽ വിജയ് കുടുങ്ങി ; ചെന്നൈയിൽ ആദായ നികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 65 കോടി

സ്വന്തം ലേഖകൻ ചെന്നൈ: ഒടുവിൽ ഇളയദളപതിയും കുടുങ്ങി. ചെന്നെയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 65 കോടി രൂപ. ആദായ നികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ തമിഴ് സിനിമാ നിർമ്മാതാക്കൾക്ക് വായ്പ നൽകുന്ന അൻപു ചെഴിയന്റെ ചെന്നൈയിലേയും […]

വിജയ്ക്ക് കുരുക്ക് മുറുകുന്നു ; പാനൂരിലെ വസതിയിൽ നടക്കുന്ന ചോദ്യം ചെയ്യൽ പതിനെട്ടാം മണിക്കൂറിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: ഇളയ ദളപതിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു. വിജയ്‌യുടെ പാനൂരിലെ വസതിയിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും പരിശോധനയും പതിനെട്ടാം മണിക്കൂറിലേക്ക്. അർധരാത്രിയിലും ആദായനികുതി വകുപ്പ് അധികൃതർ വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ അടുത്ത് വിജയ്‌യുടെതായി […]

ഇളയദളപതി വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി ; അല്പസമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നു പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ

  സ്വന്തം ലേഖിക ചെന്നൈ: ഇളയ ദളപതി വിജയ്യുടെ വീടിന് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. തമിഴ്‌നാട് സംസ്ഥാന പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാതൻ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടർന്ന് സാലിഗ്രാമത്തിലെ വിജയ്യുടെ വീട്ടിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ്യുടെ സാലിഗ്രാമിലെ വീട്ടിൽ […]