play-sharp-fill

എന്നോട് ലൈംഗീക അഭ്യർത്ഥനകൾ നടത്തിയവരുടെ വിവരങ്ങൾ കൈവശമുണ്ട്, സിനിമയ്ക്ക് വേണ്ടി അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് ഞാൻ നൽകിയത് : വെളിപ്പെടുത്തലുമായി താരപുത്രി

സ്വന്തം ലേഖകൻ കൊച്ചി : താരത്തിന്റെ മകളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പലരും എന്റെയടുത്ത് വന്നിട്ടുണ്ട്. എന്നാൽ അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് നൽകിയിട്ടുള്ളതെന്ന് വരലക്ഷ്മി ശരത് കുമാർ. തമിഴള് സിനിമയിലെ മസിൽമാനായ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്കുമാർ. സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന വസ്തുത അത്ര രഹസ്യമൊന്നുമല്ല. സിനിമയിൽ അവസരങ്ങളും മികച്ച വേഷങ്ങളും നൽകുന്നതിന് ‘കോംപ്രമൈസ്’ എന്ന ഓമനപ്പേരിൽ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്ന ചിലർ നടിമാർക്ക് മേൽ നടത്തുന്ന ലൈംഗിക ചൂഷണത്തെയാണ് ‘കാസ്റ്റിംഗ് കൗച്ച്’ എന്ന് വിളിക്കുന്നത്. ചൂഷണം ചെയ്യപ്പെട്ട നടിമാരിൽ ചിലരൊക്കെ […]

അന്ന് അവൾക്ക് ഞാൻ ഒരു സഹായവും ചെയ്തു നൽകിയില്ല ; മകളോട് മാപ്പ് പറഞ്ഞ് നടൻ ശരത് കുമാർ

  സ്വന്തം ലേഖിക കൊച്ചി: തെന്നിന്ത്യൻ സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വരലക്ഷ്മി ശരത് കുമാർ. ചിമ്പു നായകനായി എത്തിയ ‘പോടാ പോടീ’ എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.മമ്മൂട്ടി നായകനായ കസബ,വിശാൽ ചിത്രം സണ്ടെക്കോഴി 2 എന്നിവ വരലക്ഷ്മിയുടെ കരിയറിലെ സുപ്രധാന ചിത്രങ്ങളാണ്. ഇപ്പോഴിതാ തന്റെ മകളോട് മാപ്പ് ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അച്ഛൻ ശരത് കുമാർ. വരലക്ഷ്മിയുടെ ആദ്യ സിനിമയായ ‘പോടാ പോടി’ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ റിലീസ് […]