video
play-sharp-fill

വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ ആശുപത്രിയ്ക്ക് മുന്നിൽ കാത്തുനിന്നപ്പോൾ മൾട്ടിപ്ലക്‌സിൽ ക്രൈം ത്രില്ലർ സിനിമ കണ്ട് ആസ്വദിച്ച് പിതാവ് ; മകളെ കൊലപ്പെടുത്തിയ ശേഷമുള്ള തന്റെ സുഖജീവിതം വിവരിച്ച് സനുമോഹൻ : സൈക്കോയെ പോലെ സനു പെരുമാറുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: മുട്ടാർ പുഴയിൽ പതിമൂന്നുകാരിയായ വൈഗയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരോ ദിവസം കഴിയുന്തോറും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം മകളെ കൊലപ്പെടുത്തിയ സനു മോഹന്റെ ക്രൂരത വെളിവാക്കുന്ന മറ്റൊരു വിവരമാണ് അന്വേഷണ […]

ആത്മഹത്യാ ചെയ്യാനുറപ്പിച്ച് സ്വന്തം മകളെ പുഴയിലെറിഞ്ഞപ്പോൾ  മകളുടെ ശരീരത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ സനുമോഹൻ ഊരിയെടുത്തു ; വൈഗയുടെ മരണത്തെക്കുറിച്ച് മറ്റാർക്കെല്ലാമോ മുൻകൂട്ടി അറിയാമെന്ന് പൊലീസ് : സനുമോഹന്റെ ഭാര്യ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകുന്നതും പൊലീസിന്റെ സംശയത്തെ ബലപ്പെടുത്തുന്നു

സ്വന്തം ലേഖകൻ കൊച്ചി: മുട്ടാർ പുഴയിൽ പതിമൂന്നുകാരിയായ വൈഗയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതുവരെ ദുരൂഹത മാറിയിട്ടില്ല. മകളെ പുഴയിൽ തള്ളും മുൻപു തന്നെ വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നതായി പിതാവ് സനു മോഹൻ പൊലീസിനോട് സമ്മതിച്ചു. വൈഗയുടെ […]

വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനുമോഹൻ ഒറ്റയ്ക്ക് ; സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി, ചുമത്തിയിരിക്കുന്നത് കൊലക്കുറ്റം : സ്ഥിരതയില്ലാത്ത മൊഴികളാണ് ഇയാൾ നൽകുന്നതെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ കൊലപാതകത്തിൽ പിതാവ് സനു മോഹന് അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്. സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലക്കുറ്റമാണ് ഇയാൾക്കെതിെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ കുട്ടിയുടെ […]

വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ട് ; സംശയമുന നീളുന്നത് സനുമോഹനിലേക്ക് തന്നെ ; മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന് സംശയം : സനുമോഹനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകന്‍ കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ ശരീരത്തില്‍ ആല്‍ക്കാഹോളിന്റെ അംശം കണ്ടെത്തിയതായി പരിശോധനാ റിപ്പോര്‍ട്ട്. ഇതോടെ കുട്ടിയ്ക്ക് മദ്യം നല്‍കി ബോധരഹിതയാക്കി പുഴയില്‍ തള്ളിയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ […]

സനുമോഹൻ മൂകാംബികയിൽ ; ലോഡ്ജ് ജീവനക്കാർ തിരിച്ചറിഞ്ഞതോടെ ബിൽതുക പോലും നൽകാതെ ഓടിരക്ഷപ്പെട്ടു : മൂന്ന് ദിവസമായി സനു ലോഡ്ജിൽ ഉണ്ടായിരുന്നതായി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹൻ മുകാംബികയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പൊലീസ്. രണ്ട് ദിവസം ഹോട്ടലിൽ റൂമെടുത്ത് സനു താമസിച്ചതായും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ […]

ഭാര്യ അറിയാതെ പൂട്ടുപൊളിച്ച് മോഷ്ടിച്ച സ്വർണ്ണം സനുമോഹൻ പണയം വെച്ചത് 11 ലക്ഷം രൂപയ്ക്ക് ; സനുവിന്റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി ; ഫ്‌ളാറ്റിൽ കണ്ട രക്തം ആരുടേതെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന : ദിവസങ്ങൾ പിന്നിട്ടും സനുമോഹൻ കാണാമറയത്ത് തന്നെ

സ്വന്തം ലേഖകൻ കാക്കനാട്: കങ്ങരപ്പടിയിൽ വൈഗയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് പിതാവ് സനുമോഹനെ ഇനിയും കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. സനുവിന്റെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തം വൈഗയുടേതല്ലയെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു. വൈഗയുടേത് അല്ലെങ്കിൽ ഫ്‌ളാറ്റിൽ കണ്ട രക്തം ആരുടേതെന്ന് […]

സനു ഭാര്യയുടെ സ്വർണ്ണം കവർന്നത് മേശ നന്നാക്കാനെന്ന വ്യാജേനെ വർക് ഷോപ്പിൽ നിന്നും ആളെ വിളിച്ചുവരുത്തി പൂട്ട് മുറിച്ച്; തട്ടിപ്പുകാരനാണെന്ന്‌ അറിഞ്ഞതോടെ ബന്ധുക്കൾ അകറ്റി നിർത്തി ; സിംഗപ്പൂരിലാണെന്ന് പറഞ്ഞ സുഹൃത്തുള്ളത് ചെന്നൈയിലും : സർവത്ര ദുരുഹത നിറഞ്ഞ സനുവിനെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ പതിമൂന്നുകാരിയായ വെഗയുടെ പിതാവ് കങ്ങരപ്പടി സനു മോഹന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. മാസങ്ങൾക്ക് മുൻപു സ്വന്തം വീട്ടിലെ മേശ പൊളിച്ചു ഭാര്യയുടെ സ്വർണം ഇയാൾ കവർന്നിരുന്നു. എന്നാൽ മോഷണ വിവരം വീട്ടുകാർ […]

പതിമൂന്നുകാരിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കുട്ടിയുടെ പിതാവ് സനു മുംബൈ പൊലീസ് തിരയുന്ന പ്രതി ; ഒരാഴ്ച കഴിഞ്ഞിട്ടും സനുവിനെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: കാക്കനാട് പതിമൂന്നുകാരിയായ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയുടെ പിതാവ് സനു മോഹനെ കുറിച്ച് ഒരു വിവരമില്ല. സനുവിനെ കാണാതായതിനെ തുടർന്ന് നാട്ടിലും ഇതര സംസ്ഥാനത്തും മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് പൊലീസ് […]