42 ദിവസം കൊണ്ട് ഏഴ് ലക്ഷം പാര്‍ട്ടി അംഗങ്ങള്‍; മുന്നില്‍ ഇനി സിപിഐഎം മാത്രമെന്ന് ടി20 സാബു].ഏതാനും ആഴ്ച്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ടി20 പാര്‍ട്ടി, പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ മറികടന്നെന്ന് സാബു അവകാശപ്പെട്ടു.
ടി20യുടെ സംസ്ഥാന അംഗത്വ ക്യാംപെയ്ന്‍ വന്‍ വിജയമാണെന്ന് പാര്‍ട്ടിയുടെ ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. ഏതാനും ആഴ്ച്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ടി20 പാര്‍ട്ടി, പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ മറികടന്നെന്ന് സാബു അവകാശപ്പെട്ടു. ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്’ നല്‍കിയ […]