സൂര്യഗ്രഹണം വീക്ഷിക്കുന്ന മോദിയുടെ ചിത്രം ഇനി ട്രോളന്മാർക്ക് സ്വന്തം : ഇതൊക്കെയല്ലേ സന്തോഷം, നിങ്ങള് ആഘോഷിക്ക് ; സ്വന്തം ചിത്രം ട്രോളാൻ നൽകി നരേന്ദ്ര മോദി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സൂര്യഗ്രഹണം വീക്ഷിക്കുന്ന മോദിയുടെ ചിത്രം ഇനി ട്രോളന്മാർക്ക് സ്വന്തം. ഇതൊക്കെ സന്തോഷം, നിങ്ങള് ആഘോഷിക്ക്. സ്വന്തം ചിത്രം ട്രോളാൻ നൽകി നരേന്ദ്ര മോദിയും. ഇതോടെ സൂര്യഗ്രഹണം വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ട്രോളാക്കി മാറ്റി വലിച്ചുകീറിയാണ് ട്രോളന്മാർ ആഘോഷിക്കുന്നത്.     ട്വീറ്റ് ചെയ്ത് നിമിഷങ്ങൾക്കകം മോദിയുടെ ചിത്രം മീം ആയി (ട്രോൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചിത്രം) സാമൂഹ മാധ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. നിരവധി പേരാണ് മോദിയുടെ പുതിയ ചിത്രത്തെ ട്രോളികൊണ്ടിരിക്കുന്നത്. ഇതിനിടെ ട്രോളന്മാർക്ക് പ്രോത്സാഹനമായി മോഡിയുടെ ചിത്രം […]

‘ഹെൽമറ്റ് വെച്ചാൽ പെൺപിള്ളാരെ മുഖം കാണിക്കാൻ പറ്റില്ലെന്നു പറഞ്ഞ ചങ്ക് എനിക്കുണ്ടായിരുന്നു’ ; ഹെൽമറ്റ് ഇല്ലാത്തവർക്ക് പൊലീസിന്റെ കിടിലൻ ട്രോൾ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : കിടിലൻ ട്രോളുകളിലൂടെയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ചത്. ജനങ്ങൾക്കുള്ള നിയമപരമായ മുന്നറിയിപ്പുകളും വാർത്തകളുമൊക്കെ കിടിലൻ പോസ്റ്റുകളിലൂടെയാണ് പൊലീസ് പങ്കുവയ്ക്കുന്നത്. അപ്പപ്പോഴുള്ള ട്രെൻഡുകൾ നിരീക്ഷിച്ചാവും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടികൾ. സ്ഥിരം ട്രോൾ തൊഴിലാളികളെ തോൽപ്പിക്കുന്ന ട്രോളും കമന്റിന് അതേരസത്തിൽ നല്കുന്ന മറുകമന്റുമൊക്കെയാണ് പേജിനെ ഹിറ്റാക്കുന്നത്. വാഹനം തടഞ്ഞ് റോഡിലിറങ്ങി ഡാൻസ് കളിക്കുന്ന ടിക് ടോകും കികി ചലഞ്ചുമൊക്കെ തടയാൻ ട്രോൾ വീഡിയോകൾ തന്നെയിറക്കി. ഹെൽമറ്റിനെക്കുറിച്ചും റോഡ് നിയമങ്ങളെക്കുറിച്ചുമൊക്കെ ഓർമിപ്പിക്കാനും ട്രോളുകൾ തന്നെ ആയുധം. […]