play-sharp-fill

ടൊയോട്ടയുടെ റെയ്‌സ് കോംപാക്ട് എസ്.യു.വി പിറന്നു ; വില 10. 94 ലക്ഷം മുതൽ 13.42 ലക്ഷം വരെ

കൊച്ചി : കോംപാക്ട് എസ്.യു.വി വാഹനശ്രേണിയിലെ സാന്നിധ്യമാകാൻ ടൊയോട്ട റെയ്‌സ് അവതരിപ്പിച്ചു. ദെയ്ഹാസ്തു ഡി.എൻ.ജി.എ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ടൊയോട്ട റെയ്‌സിന് 10.94 ലക്ഷം രൂപ മുതൽ 13.42 ലക്ഷം രൂപ വരെ വില വരും. ടോക്യോ മോട്ടോർ ഷോയിൽ ദെയ്ഹാസ്തു അവതരിപ്പിച്ച റോക്കി എന്ന മോഡലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെയ്‌സ് വരുന്നത്. 3995 എം.എം നീളവും 1695 എം.എം വീതിയും 1620 എം.എം ഉയരവുമാണ് ടൊയോട്ട റെയ്‌സിനുള്ളത്. ഏറെ ആകർഷമുള്ള ഡിസൈനാണ് ഈ വാഹനത്തിലുള്ളത്. ഗ്രില്ലിന്റെ അഭാവം നിഴലിക്കുന്ന മുഖമാണ് റെയ്‌സിന്റേത്. നീളമുള്ള ഹെഡ്‌ലാമ്പ്, […]

കടുത്ത സാമ്പത്തികമാന്ദ്യം ; സ്വയം പിരിഞ്ഞുപോകാൻ നിർദ്ദേശം നൽകി ടൊയോട്ട

സ്വന്തം ലേഖിക ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഇന്ത്യൻ വാഹന വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്സവ സീസണിലും വാഹനവിൽപ്പന കുറഞ്ഞു പോകുന്നതിനാൽ പശ്ചാത്തലത്തിൽ വാഹന നിർമാണ കമ്പനിയായ ടൊയോട്ട ജീവനക്കാർക്കായി സ്വമേധയാ പിരിഞ്ഞു പോകുന്നതിനുള്ള വോളന്ററി റിട്ടയർമെന്റ് സ്‌കീം (വിആർഎസ്) പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയിൽ ജീവനക്കാർക്കു വിആർഎസ് പദ്ധതി പ്രഖ്യാപിക്കുന്ന നാലാമതു വാഹനിർമാണ കമ്പനിയായി ജപ്പാന്റെ ടൊയോട്ട മോട്ടോർ കോർപറേഷൻ മാറുകയും ചെയ്തു . ജനറൽ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്, അശോക് ലൈലാന്റ് എന്നീ കമ്പനികൾ നേരത്തെ തന്നെ ജീവനക്കാർക്കു സ്വയം വിരമിക്കൽ പദ്ധതി […]