അര്‍ജ്യു റോസ്റ്റ് ചെയ്ത ‘മുത്തുമണി’ പീഡനക്കേസില്‍ അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അറസ്റ്റ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്; ടിക് ടോക് താരം അമ്പിളിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കനക്കുന്നു

സ്വന്തം ലേഖകന്‍ കൊടകര: യൂട്യൂബ് വ്‌ളോഗര്‍ അര്‍ജ്യുവിന്റെ റോസ്റ്റിങ്ങിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ അമ്പിളി എന്നറിയപ്പെടുന്ന ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ(19) പീഡനക്കേസില്‍ അറസ്റ്റില്‍. ടിക് ടോക് വീഡിയോകളിലൂടെ താരത്തിന്റെ ആരാധികയായ് മാറിയ പെണ്‍കുട്ടിയെ ഫോണിലൂടെ നേരിട്ട് പരിചയപ്പെടുകയായിരുന്നു. പരിചയം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ വിവാഹം ചെയ്തുകൊള്ളാം എന്നും പെണ്‍കുട്ടിയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇത് വിശ്വസിച്ചാണ് വിഘ്‌നേഷുമായി കൂടുതല്‍ അടുക്കുന്നത്. ഇരുവരും സ്ഥിരമായി ഫോണില്‍ വിളിക്കുകയും നേരില്‍ കാണുകയും ചെയ്തിരുന്നു. വീട്ടുകാര്‍ അറിയാതെ ഒരുദിവസം പെണ്‍കുട്ടിയെ ബൈക്കില്‍ വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. അന്നേദിവസമാണ് പീഡനം […]

കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് അശ്ലീല വീഡിയോകള്‍ അയക്കും ; പ്രതികരിച്ചാല്‍ അസഭ്യവര്‍ഷവും ഭീഷണിയും ; സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപമാനിക്കുന്ന വിരുതനെ തേടി പൊലീസ് : നടപടി കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ് പിടിച്ച് തിരഞ്ഞ് പിടിച്ച് അശ്ലീല വീഡിയോകള്‍ അയക്കുകയും പ്രതികരിക്കുന്നവരെ സമൂഹമാധ്യമങ്ങളിലൂടെയും ഫോണ്‍ വഴി അസഭ്യവര്‍ഷം നടത്തുന്ന ഫെയ്‌സ്ബുക്ക് വിരുതനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് അവകാശപ്പെട്ടിരുന്ന യുവാവാണ് സമൂഹമാധ്യമങ്ങള്‍ വഴി വീട്ടമ്മമാര്‍ക്ക് അശ്ലീല വീഡിയോകള്‍ അയക്കുന്നത്. വീട്ടമ്മ തന്റെ രണ്ട് കുട്ടികള്‍ ചെയ്ത ടിക്ക് ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയുും ചെയ്തിരുന്നു. ഇത് കാണാനിടയായ […]

ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക് മുന്നേറുന്നു

സ്വന്തം ലേഖിക കൊച്ചി : ഫെയ്സ്ബുക്കിനെ പിന്നിലാക്കി 2019-ൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായി ടിക് ടോക്ക്. ടിക് ടോക്ക് അതിന്റെ ചൈനീസ് പതിപ്പായ ഡൗയിൻ ആപ്പും ഡൗൺലോഡ് ചെയ്തത് 74 കോടിയാളുകളാണ്. മാർക്കറ്റ് അനലിസ്റ്റായ സെൻസർ ടവറാണ് ഈ റാങ്ക് പട്ടിക പുറത്തു വിട്ടത്. വാട്സാപ്പാണ് പട്ടികയിൽ മുന്നിൽ. 2018 ൽ 65.5 കോടിയാളുകളാണ് ടിക് ടോക്ക് ഡൗൺലോഡ് ചെയ്തിരുന്നത്. വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന്റെ ഉപയോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്. ടിക് ടോക്ക് ഡൗൺലോഡ് ചെയ്തവരിൽ 44 […]