തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വൈകിട്ട് 5ന് തിരുനക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ തിരുവാതിരകളി. 6ന് നൃത്തവിരുന്ന് .8ന് സംഗീതസദസ്. 9 മുതല്‍ ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ഗാനമേള
സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഇന്നത്തെ കലാപരിപാടികള്‍. വൈകിട്ട് 5ന് തിരുനക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ തിരുവാതിരകളി. 6ന് നൃത്തവിരുന്ന് .8ന് സംഗീതസദസ്. 9 മുതല്‍ ചലച്ചിത്ര പിന്നണി ഗായകര്‍ നയിക്കുന്ന ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഗാനമേള. ഇരയിമ്മന്‍ തമ്പിയുടെ […]