തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വൈകിട്ട് 5ന് തിരുനക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ തിരുവാതിരകളി. 6ന് നൃത്തവിരുന്ന് .8ന് സംഗീതസദസ്. 9 മുതല്‍ ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ഗാനമേള

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വൈകിട്ട് 5ന് തിരുനക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ തിരുവാതിരകളി. 6ന് നൃത്തവിരുന്ന് .8ന് സംഗീതസദസ്. 9 മുതല്‍ ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ഗാനമേള

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഇന്നത്തെ കലാപരിപാടികള്‍.

വൈകിട്ട് 5ന് തിരുനക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ തിരുവാതിരകളി. 6ന് നൃത്തവിരുന്ന് .8ന് സംഗീതസദസ്. 9 മുതല്‍ ചലച്ചിത്ര പിന്നണി ഗായകര്‍ നയിക്കുന്ന ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഗാനമേള.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരയിമ്മന്‍ തമ്പിയുടെ പ്രശസ്തമായ കീചകവധം കഥകളി കാണാന്‍ ഇന്നലെ കഥകളി പ്രേമികളുടെ തിരക്കായിരുന്നു.

തുടര്‍ച്ചയായ് മൂന്നു ദിവസം കഥകളി എന്ന തിരുനക്കരയിലെ ഉത്സവ കലാപരിപാടിയിലെ പതിവ് തെറ്റിച്ച്‌ രണ്ടുദിവസത്തെ കഥകളിക്ക് ശേഷം ഇനി ആറാം ഉത്സവത്തിനാണ് കഥകളി.

ഇന്ന് പാട്ടിലൂടെ ആസ്വാദകരെ ഇളക്കി മറിക്കാന്‍ ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് എത്തും.

തിരുനക്കരയിൽ നാളത്തെ പരിപാടികൾ

നാളെ രാവിലെ 10.30ന് ആനയൂട്ട് . കണ്ഠരര് മോഹനരര് മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് പ്രദോഷ പൂജക്കൊപ്പം ഋഷഭവാഹന എഴുന്നള്ളിപ്പ് നടക്കും. കാഴ്ചശ്രീബലി, വേല, സേവയ്ക്ക് നാളെ തുടക്കമാകും. അഞ്ച് ആനകള്‍ കിഴക്കേനടയില്‍ ആര്‍ട്ട് ഗാലറിക്ക് കീഴെ അണിനിരക്കും. കാട്ടാമ്ബാക്ക് ശ്രീഭദ്രാവേലകളി സംഘത്തിന്റെ വേലസേവയും ആര്‍പ്പുക്കര സതീശ് ചന്ദ്രന്റെ മയൂരനൃത്തവും കൊഴുപ്പേകും. രാത്രി കൊച്ചിന്‍ കമ്മ്യൂണിക്കേഷന്റെ ഗാനമേള.

നാളെ രാവിലെ 10.30ന് ആനയൂട്ട് . കണ്ഠരര് മോഹനരര് മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് പ്രദോഷ പൂജക്കൊപ്പം ഋഷഭവാഹന എഴുന്നള്ളിപ്പ് നടക്കും. കാഴ്ചശ്രീബലി, വേല, സേവയ്ക്ക് നാളെ തുടക്കമാകും. അഞ്ച് ആനകള്‍ കിഴക്കേനടയില്‍ ആര്‍ട്ട് ഗാലറിക്ക് കീഴെ അണിനിരക്കും. കാട്ടാമ്ബാക്ക് ശ്രീഭദ്രാവേലകളി സംഘത്തിന്റെ വേലസേവയും ആര്‍പ്പുക്കര സതീശ് ചന്ദ്രന്റെ

മയൂരനൃത്തവും കൊഴുപ്പേകും. രാത്രി കൊച്ചിന്‍ കമ്മ്യൂണിക്കേഷന്റെ ഗാനമേള .