സ്വർണ്ണമാണെന്ന് കരുതി കവർന്നത് മുക്കുപണ്ടം; സ്ഥിരം മോഷ്ടാക്കളായ യുവതിയും യുവാവും പിടിയിൽ ; പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത് ആറരപ്പവന്‍ സ്വര്‍ണം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണമാണെന്ന് കരുതി മുക്കുപണ്ടം കവര്‍ന്ന കേസിൽ യുവതിയും യുവാവും അറസ്റ്റില്‍. പള്ളിച്ചല്‍ നരുവാമൂട് സ്വദേശി സതീഷ് (34), വെള്ളറട ആനപ്പാറ സ്വദേശിനി ശാന്തകുമാരി (40) എന്നിവരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത് ഇരുവരും മോഷണം പതിവാക്കിയവരാണ്. രണ്ടുമാസം […]