പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണവും പണവും കവർന്ന കേസ്; പ്രതി പിടിയിൽ
സ്വന്തം ലേഖകൻ പാലക്കാട്:പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പാലക്കാട് പുതുനഗരം കാട്ടുത്തെരുവ് മുഹമ്മദ് അജീഷ് എന്ന കോഴിക്കുട്ടൻ അജീഷിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം […]