play-sharp-fill

ഇനി വിദേശത്തും യുപിഐ ഇടപാട് നടത്താം; ഇന്ത്യയിലെ ആദ്യ പ്ലാറ്റ്‌ഫോമായി ഫോണ്‍ പേ

സ്വന്തം ലേഖകൻ ഡൽഹി: വിദേശത്തും യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ആദ്യ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്‌ഫോമായി മാറി ഫോൺ പേ.വിദേശത്ത് യാത്ര പോകുന്ന ഇന്ത്യക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. യുപിഐ ഉപയോഗിച്ച്‌ ഇടപാട് നടത്താൻ ഇതുവഴി സാധിക്കും. രാജ്യാന്തര ഡെബിറ്റ് കാർഡ് ഇടപാട് പോലെ തന്നെയാണ് യുപിഐ വഴിയുള്ള ഇടപാടും. ബാങ്ക് അക്കൗണ്ടിൽ നിന്ന് വിദേശ കറൻസിയുടെ മൂല്യത്തിന് സമാനമായ തുക കിഴിക്കും. യുഎഇ, സിംഗപ്പൂർ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ലോക്കൽ ക്യൂആർ കോഡ് ഉപയോഗിച്ച്‌ ഷോപ്പിങ് ചെയ്യാൻ സാധിക്കുമെന്ന് ഫോൺ […]

സ്വകാര്യ കമ്പനികളെ മലര്‍ത്തിയടിക്കാന്‍ ബിഎസ്‌എന്‍എല്‍, മാസം വെറും 99 രൂപ മുടക്കിയാല്‍ വര്‍ഷം മുഴുവന്‍ അ‌ടിപൊളി

സ്വന്തം ലേഖകൻ ഉപയോക്താക്കൾക്കായി അ‌വിശ്വസനീയമായ നിരക്കില്‍ വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ അ‌വതരിപ്പിച്ച്‌ ബിഎസ്‌എന്‍എല്‍ രംഗത്ത്. പുതിയതായി 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അ‌വതരിപ്പിച്ചുകൊണ്ടാണ് ബിഎസ്‌എന്‍എല്‍ സ്വകാര്യ കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. 1198 രൂപയുടെ പുതിയ ബിഎസ്‌എന്‍എല്‍ പ്ലാന്‍ 365 ദിവസ വാലിഡിറ്റിയുമായാണ് എത്തുന്നത്. അ‌തിനാല്‍ത്തന്നെ നിരവധി പേര്‍ക്ക് ഈ പ്ലാന്‍ ഗുണം ചെയ്യും. ഇടയ്ക്കിടയ്ക്ക് റീച്ചാര്‍ജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യും. 365 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിമാസം 300 മിനിറ്റ് വരെ സൗജന്യ കോളിങ്, 3 ജിബി ഡാറ്റ, 30 എസ്‌എംഎസ് […]