ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു ; ഇതോടെ കോവിഡ് വാർഡിലെ ആത്മഹത്യ മൂന്നായി
സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്തെ മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു. കൊല്ലം സ്വദേശിയായ 52 കാരൻ ആണ് ഇന്ന് കൊവിഡ് വാർഡിൽ ആത്മഹത്യ ചെയ്തത്. അതേസമയം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലെ മൂന്നാമത്തെ […]