video
play-sharp-fill

കോട്ടയത്ത് സാഹിത്യ മ്യൂസിയം ; ബജറ്റിലെ വിശദാംശങ്ങൾ അറിയാം ഇവിടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു. പാലക്കാട് കുഴൽമന്ദം സ്‌കൂളിലെ സ്‌നേഹ എന്ന പെണ്‍കുട്ടിയുടെ കവിതയുമായാണ് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. ജനക്ഷേമ പ്രഖ്യാപനങ്ങൾ ഏറെയുള്ളതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. എല്ലാ ക്ഷേമ പെൻഷനും […]

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ ; ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാൻ സാധ്യത : പ്രതീക്ഷയോടെ കേരളം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടത് സർക്കാരിന്റെ അവസാന ബജറ്റ് നാളെ. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയിലാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ക്ഷേമ പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ഒപ്പം വനിതകളുടെ […]

ബജറ്റ് പ്രമാണി, കെ.എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി ; പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മന്ത്രി കെ.എം മാണിയ്ക്ക് ആദരവ്. ബജറ്റ് പ്രമാണി കെ എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഇതിനുപുറമെ പൊന്നാനിയിൽ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കുന്നതിന് അഞ്ചുകോടി […]

കാൻസർ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന ബജറ്റ് ; മരുന്നുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരത്ത്: കാൻസർ രോഗികൾക്ക് ആശ്വസിക്കാം. 250 രൂപ വിലവരുന്ന അഞ്ച് മരുനന്ുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. കൂടാതെ കാൻസറുമായി ബന്ധപ്പെട്ട ചികിത്സാ സൗകര്യങ്ങൾ 80 ശതമാനം ഉയർത്തും. ഇതോടൊപ്പം അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുളള […]

ഫിലമെന്റ് ബൾബുകൾക്ക് പൂട്ടിട്ട് സംസ്ഥാന ബജറ്റ് ; നിരോധനം നവംബർ മുതൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫിലമെന്റ്് ബൾബുകൾക്ക് പൂട്ടിട്ട് സംസ്ഥാന ബജറ്റ്. കേരളത്തിൽ ഫിലമെന്റ് ബൾബുകളുടെ നിരോധനം നവംബർ മുതൽ. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാമത് ബജറ്റ് അവതരണം ആരംഭിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ […]

സംസ്ഥാന ബജറ്റ് : എല്ലാ ക്ഷേമ പെൻഷനുകളും 1300 രൂപയാക്കി പ്രഖ്യാപനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനുകളും നൂറ് രൂപ വർധിപ്പിച്ച് 1300 രൂപയാക്കി പ്രഖ്യാപിച്ചു. ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാൻ അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംർക്കാരിന്റെ അഞ്ചുവർഷത്തെ പ്രകടനത്തെ ഈ സർക്കാർ നാലുവർഷം കൊണ്ടു മറികടന്നുവെന്നും മന്ത്രി […]