സൂര്യഗ്രഹണ സമയത്ത് കുട്ടികളെ കുഴിയുണ്ടാക്കി മണ്ണിട്ട് മൂടി ; അപൂർവ്വ വിശ്വാസവുമായി ഒരു ഗ്രാമം

  സ്വന്തം ലേഖകൻ ബാഗ്ലൂർ : സൂര്യഗ്രഹണ സമയവുമായി ബന്ധപ്പെട്ട് ഒട്ടനവധി അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അത്തരത്തിലൊരുവ വിശ്വാസമാണ് കർണാടകയിലെ കൽബുർഗിലെ താജ് സുൽത്താൻപൂറിലാണ് ഈ അന്ധവിശ്വാസമാണ് സൂര്യഗ്രഹണ സമയത്ത് ഇവർ കൊച്ചുകുട്ടികളെ കുഴിയിൽ മണ്ണിട്ടുമൂടുകയാണ് ചെയ്യുക. ഇങ്ങനെ ചെയ്താൽ കുട്ടികൾക്ക് ചർമ്മരോഗമുണ്ടാവില്ലെന്നാണ് അവരുടെ വിശ്വാസം. സൂര്യഗ്രഹണ സമയത്ത് മണ്ണിൽ കുഴിയുണ്ടാക്കി ഇവർ കുട്ടികളെ അതിൽ ഇറക്കി നിർത്തും. എന്നിട്ട് തല മാത്രം പുറത്തു കാണുന്ന തരത്തിൽ കുഴി മണ്ണിട്ടു മൂടും. പത്ത്‌വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുഴിച്ചിടുക. ഇതുവഴി കുട്ടികളുടെ ചർമ്മരോഗങ്ങൾ തടയുന്നതിനൊപ്പം അവർ അംഗവൈകല്യത്തിൽ […]

എല്ലാ ഇന്ത്യക്കാരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മേഘങ്ങൾ കാരണം കാണാൻ സാധിച്ചില്ല ; നരേന്ദ്ര മോദി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ സൂര്യഗ്രണം കാണാൻ സാധിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പല ഇന്ത്യാക്കാരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. നിർഭാഗ്യവശാൽ മേഘങ്ങൾ കാരണം തനിക്ക് ഗ്രഹണം കാണാൻ സാധിച്ചില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം കോഴിക്കോട്ടെയും മറ്റ് ഭാഗങ്ങളിലെയും ദൃശ്യങ്ങൾ തത്സമയമായി കണ്ടെന്നും അദ്ദേഹം കുറിച്ചു. അതോടൊപ്പം തന്നെ വിദഗ്ധരുമായി ഇടപഴകുന്നതിലൂടെ ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ അറിവ് ലഭിച്ചു’മോദി ട്വീറ്റ് ചെയ്തു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന […]

വലയസൂര്യഗ്രഹണം ഡിസംബർ 26 ന് ; ആകാശത്തെ ഉത്സവം കാണാൻ വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ളവർ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ ആലപ്പുഴ: സൂര്യഗ്രഹണം ഡിസംബർ 26 ന്. ആകാശത്തെ ഉത്സവം കാണാൻ വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ളവർ കേരളത്തിലേക്ക്. ചന്ദ്രൻ മറയ്ക്കുമ്‌ബോൾ സൂര്യബിംബത്തെ കാണാൻ സാധിക്കുക വലിയൊരു വളയുടെ രൂപത്തിലായിരിക്കും. വലയഗ്രഹണത്തിന്റെ പൂർണമായ കാഴ്ച കാണാവുന്ന പാത സൗദി അറേബ്യ, ഖത്തർ, യു.എ.ഇ., ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇൻഡൊനീഷ്യ, സിംഗപ്പൂർ രാജ്യങ്ങളിലൂടെയാണു കടന്ന് പോകുന്നത്. ഇത് ബോർണിയോ, സുമാത്ര ദ്വീപുകൾ വരെയെത്തും. ഈ പാതയുടെ ഇരുഭാഗത്തും ആയിരക്കണക്കിന് കിലോമീറ്റർ വീതിയിൽ ഇതേസമയത്തുതന്നെ ഭാഗിക സൂര്യഗ്രഹണവും കാണാം. രാവിലെ എട്ടുമുതൽ 11.15 വരെ ഇതിന്റെ വലയാകാരപാത തെക്കൻ […]