video
play-sharp-fill

എന്റെ കൃഷ്ണാ നീ ഇത് വല്ലതും കാണുന്നുണ്ടോ?; കൊന്നപ്പൂ കൊണ്ട് നഗ്നമേനി മറച്ച് മോഡല്‍; വിഷുക്കണി കണ്ട് ഞെട്ടി കേരളം; ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി: ആഘോഷങ്ങളെ അടിസ്ഥാനമാക്കി ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന കാലമാണിത്. ഓണക്കാലത്ത് മാവേലിയും ക്രിസ്മസ്‌കാലത്ത് സാന്റായും വൈറലാകുന്നത് പോലെ വിഷുക്കാലത്ത് കൃഷ്ണവേഷം അണിഞ്ഞ കുട്ടികളുടെയും മറ്റും ചിത്രങ്ങള്‍ വൈറലാകാറുണ്ട്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ കൊന്നപ്പൂ ഉപയോഗിച്ച് ശരീരം മറച്ച യുവതിയുടെ […]

മനുഷ്യരക്തം ചേര്‍ത്ത സാത്താന്‍ ഷൂ; 666 ജോഡി ഷൂ ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത് ഒരു മിനിറ്റില്‍;നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് നിര്‍മ്മാണം; നിയമനടപടിക്കൊരുങ്ങി നൈക്കി കമ്പനി

സ്വന്തം ലേഖകന്‍ യുഎസ്: പ്രശസ്ത ഷൂ ബ്രാന്‍ഡായ നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് സാത്താന്‍ ഷൂ നിര്‍മ്മാണം. അമേരിക്കന്‍ റാപ്പര്‍ ആയ ലില്‍ നാസ് എക്സും ബ്രൂക്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാങ്ക് കമ്പനി എം എസ് സി […]

അറുപത്കാരിയായ അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിലാക്കി വീടിനുള്ളില്‍ സൂക്ഷിച്ചത് 10 വര്‍ഷം

സ്വന്തം ലേഖകന്‍ ജപ്പാന്‍: അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിലാക്കി വീടിനുള്ളില്‍ സൂക്ഷിച്ചത് 10 വര്‍ഷം. ജപ്പാനിലാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇതിന് പിന്നിലെ വിചിത്രമായ കാരണവും പൊലീസ് കണ്ടെടുത്തിരിക്കുകയാണ്. സംഭവം ഇങ്ങനെ- അമ്മയുടെ പേരില്‍ ഏതാനും വര്‍ഷത്തേക്കായി ലീസിനെടുത്ത അപ്പാര്‍ട്ട്‌മെന്റായിരുന്നു […]

കോട്ടയത്തെ പടവലം പന്തലിന്റെ കാവല്‍ക്കാരന്‍; ട്രോള്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് കൗതുകമുണര്‍ത്തുന്ന വെറും സ്റ്റീല്‍ നിര്‍മ്മിതി മാത്രമായി മാറിയിരിക്കുയാണ് ആകാശപ്പാതയ്ക്കായ് ഒരുക്കിയ തൂണുകളും വളയങ്ങളും. നഗരസൗന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്ന ശീമാട്ടി റൗണ്ടാന നിലനിന്നിരുന്ന സ്ഥലമാണ് സര്‍ക്കാര്‍ ആകാശപ്പാതയ്ക്കായി ഏറ്റെടുത്തത്. വലിയ പ്രഖ്യാപനങ്ങളോടെ തുടങ്ങിയെങ്കിലും പിന്നീട് ഒരു പുരോഗനവും […]

ഹോട്ട്‌ലുക്കില്‍ മുത്തശ്ശി; രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി: സിനിമയിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ രാജിനി ചാണ്ടിയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. ആതിര ജോയ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹസന്‍ഹാസ് ആണ് സ്‌റ്റൈലിങ്ങ്. എസ്എച്ച് ഡിസൈനര്‍ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം. കിരണ്‍ ബ്ലാക്ക് […]

സംസ്‌കൃതം മലയാളത്തിലെഴുതി സത്യപ്രതിജ്ഞ; ബിജെപി വനിതാ നേതാവ് മഞ്ജുവിനെ ക്യാമറ ചതിച്ചു; ട്രോളന്മാർക്ക് ചാകര

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബിജെപിയുടെ വനിതാ നേതാവ് മഞ്ജു ജി.എസാണ് ഇപ്പോള്‍ ട്രോള്‍ ലോകത്തെ താരം. സംസ്‌കൃതം മലയാളത്തിലെഴുതി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതാണ് മഞ്ജുവിന് വിനയായത്. സംസ്‌കൃതത്തില്‍ അറിവുള്ള വ്യക്തിയെ പോലെയായിരുന്നു മഞ്ജു പ്രതിജ്ഞ ചൊല്ലിയത്. […]

പൗരത്വ നിയമം വേണ്ടെന്നും വേണമെന്നും പറയുന്നവർ ഇതൊന്ന് കാണണം ; പർദ്ദയിട്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന മുസ്ലീം സ്ത്രീയുടെ മടിയിൽ കുഞ്ഞുമാളികപ്പുറത്തിന്റെ സുഖനിദ്ര

  സ്വന്തം ലേഖിക കോട്ടയം : പർദ്ദയിട്ട് ട്രെയിനിൽ യാത്ര ചെയ്യുന്ന മുസ്ലീം സ്ത്രീയുടെ മടിയിൽ കുഞ്ഞുമാളികപ്പുറത്തിന്റെ സുഖനിദ്രയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തത്. ശബരിമല ദർശനത്തിന് പോകുന്ന പെൺകുട്ടിയും മകളെ കാണാൻ കോട്ടയത്തേക്ക് പോകുന്ന മുസ്ലീം […]