ഹോട്ട്‌ലുക്കില്‍ മുത്തശ്ശി; രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍

കൊച്ചി: സിനിമയിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ രാജിനി ചാണ്ടിയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു.

ആതിര ജോയ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹസന്‍ഹാസ് ആണ് സ്‌റ്റൈലിങ്ങ്. എസ്എച്ച് ഡിസൈനര്‍ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം. കിരണ്‍ ബ്ലാക്ക് ആണ് മെയ്ക്കപ്പ്.