പട്ടാപ്പകല്‍ കോട്ടയം നഗരത്തില്‍ അനാശാസ്യക്കാരുടെ ഗുണ്ടായിസവും പിടിച്ചുപറിയും; കെഎസ്ആര്‍ടി സ്റ്റാന്‍ഡിലും പരിസരത്തും ഇടനിലക്കാരായി മുറിമലയാളം പറയുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍; നടുറോഡിലെ തുക ഉറപ്പിക്കല്‍ മൂലം പൊല്ലാപ്പിലാകുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍
തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും പരിസരവും ലൈംഗിക തൊഴിലാളികളുടെ താവളമാണെന്നത് പരസ്യമായ രഹസ്യമാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ സന്ധ്യക്ക് ശേഷവും ഇരുളിന്റെ മറപറ്റിയും ആയിരുന്നു ലൈംഗിക തൊഴിലാളികളും തേടിയെത്തുന്നവരും തമ്മിലുള്ള വാക്കുറപ്പിക്കല്‍ നടന്നിരുന്നത്. എന്നാലിപ്പോള്‍ രാവിലെ […]