അടിമാലി പള്ളിവാസലിലെ പതിനേഴുകാരിയുടെ മരണം ; പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണ്‍ തൂങ്ങി മരിച്ചനിലയില്‍ : മൃതദേഹം കണ്ടെത്തിയത് രേഷ്മയുടെ മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ അകലെ
സ്വന്തം ലേഖകന്‍ അടിമാലി : പള്ളിവാസല്‍ പവര്‍ഹൗസ് സമീപത്ത് പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി. രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ അകലെയാണ് അരുണിന്റെ മൃതദേഹവും കണ്ടെത്തിയത്. രേഷ്മയുടെ മരണത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും ആത്മഹത്യ ചെയ്യും എന്നുള്ള കുറിപ്പും കണ്ടെത്തിയിരുന്നു. സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ […]