പൊലീസിനെ വിളിച്ചാൽ കേൾക്കുന്നത് പ്രവാസിയും ഭാര്യയും തമ്മിലുള്ള ഫോൺ സംഭാഷണം; പൊതുജനങ്ങളുടെയും പോലീസിന്റെയും പരാതിക്ക് പുല്ലുവില കല്പ്പിച്ച് ബിഎസ്എൻഎൽ ; പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ‘പഞ്ചാര’ നമ്പർ അറിയണോ???
സ്വന്തം ലേഖകൻ പയ്യന്നൂര്‍: മൂന്നുവര്‍ഷത്തോളമായി പോലീസിനേയും നാട്ടുകാരേയും ഒരുപോലെ പൊല്ലാപ്പിലാക്കുകയാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ലാൻഡ്ഫോൺ. പൊലീസ് സ്റ്റേഷനിലെ ഫോണിന്റെ ഉപയോഗം ബിഎസ്എന്എല്കാര്ക്ക് അറിയില്ലേയെന്ന ചോദ്യമാണ് ഇപ്പോള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുയരുന്നത്. ഈ സ്റ്റേഷനിലെ 04985-203032 […]