പതിനഞ്ചുകാരിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയി വിവാഹം ചെയ്ത പതിനേഴുകാരൻ പിടിയിൽ ; കൗമാരക്കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് പോക്‌സോ ആക്ട് പ്രകാരം
സ്വന്തം ലേഖകൻ കോയമ്പത്തൂർ : പതിനഞ്ചു വയസുകാരിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു പോയി വിവാഹം കഴിച്ച കൗമാരക്കാരൻ പൊലീസ് പിടിയിൽ. പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയി വിവാഹം കഴിച്ച ഉക്കടം സ്വദേശിയായ പതിനേഴുകാരനെയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിലാണ് സംഭവം. വീട് വിട്ട ഇരുവരും ആദ്യം […]