ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും

സ്വന്തം ലേഖകന്‍ കോട്ടയം: ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച് അഞ്ച് വരെ നടക്കുന്ന പരീക്ഷയ്ക്ക് രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതില്‍ 20 മിനുറ്റ് കൂള്‍ ഓഫ് ടൈം ആണ്. പരീക്ഷാ ടൈം ടേബിള്‍ മാര്‍ച്ച് ഒന്ന് രാവിലെ 9.30: ബയോളജി,ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചര്‍. ഉച്ചയ്ക്ക് 1.30- പാര്‍ട്ട് 3 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് മാര്‍ച്ച് രണ്ട് […]

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്..! എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല ; സിലബസ്  വെട്ടിച്ചുരുക്കില്ലെന്ന് മന്ത്രി സി.എന്‍ രവീന്ദ്രനാഥ്‌ 

സ്വന്തം  ലേഖകൻ തിരുവനന്തപുരം:  സംസ്ഥാനം കോവിഡിന് നടുവിൽ ആണെങ്കിലും ഇക്കൊല്ലത്തെ എസ്.എസ്.എല്‍ സി,പ്ലസ്സ് ടു പരീക്ഷാതീയതികള്‍ക്ക് മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദ്രനാഥ്‌. ഒപ്പം സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച്‌ പതിനേഴിനാണ് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നത്. അതേസമയം എസ്.എസ്.എല്‍ ൽ.സി, പ്ലസ് ടു ക്ലാസുകളിലെ. സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്ക് മുമുൻപ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു. ​ ജൂ​ണ്‍​ ഒന്നു​ ​മു​ത​ല്‍​ ​കൈ​റ്റ് ​വി​ക്ടേ​ഴ്‌​സി​ലൂ​ടെ​ ​ആ​രം​ഭി​ച്ച​ ​’​ഫ​സ്റ്റ്‌​ബെ​ല്‍​’​ ​ഡി​ജി​റ്റ​ല്‍​ ​ക്ലാ​സു​ക​ളി​ല്‍​ ​പ​ത്താം​ ​ക്ലാ​സി​നു​ള്ള​ ​പാ​ഠ​ഭാ​ഗ​ങ്ങ​ള്‍​ […]

മൂല്യനിർണയം പൂർത്തിയായി ; എസ്.എസ്.എൽ.സി ഫലം ജൂൺ 30ന് : ഹയർ സെക്കണ്ടറി പരീക്ഷാഫലം ജൂലൈ പത്തിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി -പ്ലസ് ടൂ പരീക്ഷാഫലം ജൂൺ 30നും പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞദിവസം പൂർത്തിയായിയായിരുന്നു. ബുധനാഴ്ച പൂർത്തിയാക്കാൻ ലക്ഷ്യമിട്ട മൂല്യനിർണയ ക്യാമ്പാണ് രണ്ടു ദിവസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ൽ ഒന്നൊഴികെയുള്ള ക്യാമ്പുകൾ മൂല്യനിർണയം പൂർത്തിയാക്കി അവസാനിപ്പിച്ചിരുന്നു. ഇതിൽ അവശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ മൂല്യനിർണ്ണയ ക്യാമ്പാണ് തിങ്കളാഴ്ച പൂർത്തിയായത്. കൊറോണ കാരണം വൈകി നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിർണയമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയത്‌

അതീവ സുരക്ഷയിൽ കോട്ടയം ജില്ലയിൽ എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ ആരംഭിച്ചു ; കൊറോണ പ്രതിരോധ മുൻകരുതലുകൾ പാലിച്ച് ജില്ലയിൽ പരീക്ഷ നടക്കുന്നത് 288 കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ പുനരാരംഭിച്ചു. കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചാണ് കോട്ടയം ജില്ലയിലെ 288 കേന്ദ്രങ്ങളിലാണ് പരീക്ഷ ആരംഭിച്ചത്. ആദ്യ ദിനമായ ഇന്ന് എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി വിദ്യാർഥികൾക്കാണ് പരീക്ഷകൾ നടക്കുന്നത്. കോട്ടയം ജില്ലയിൽ എസ്.എൽ.സി.സിക്ക് 257 കേന്ദ്രങ്ങളിൽ 19902 വിദ്യാർഥികളും വി.എച്ച്.എസ്.സിക്ക് 31 കേന്ദ്രങ്ങളിൽ 3531 വിദ്യാർഥികളുമാണുള്ളത്. കോട്ടയം ജില്ലയിൽ പരീക്ഷയ്ക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.കെ. രാജും […]